ഇതൊന്നു കണ്ടാൽ ഇനിയാരും ഒരു കുപ്പി പോലും വെറുതെ കളയില്ല.. വീട്ടിലെ പൊടി പിടിച്ച ഫാൻ വൃത്തിയാക്കാൻ പ്ലാസ്റ്റിക് ബോട്ടിൽ മാത്രം മതി.!! | Fan Cleaning Quick Easy Tips
Fan Cleaning Quick Easy Tips : അലർജി, ആസ്മ പോലുള്ള അസുഖങ്ങൾ അനുഭവിക്കുന്നവർക്ക് ഏറ്റവും കൂടുതൽ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് പൊടി. പ്രത്യേകിച്ച് ഫാനിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന ചെറിയ പൊടികളാണ് ഇത്തരം അസുഖങ്ങൾക്ക് കാരണമാകുന്നത്. എന്നാൽ ഫാനിന്റെ ലീഫ് പോലുള്ള ഭാഗങ്ങൾ എപ്പോഴും വൃത്തിയാക്കി വയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതേസമയം വീട്ടിൽ ഒഴിഞ്ഞ ഒരു കുപ്പിയും തുണിയും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ എങ്ങനെ ഫാൻ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. രണ്ട് രീതികളിലൂടെ ഫാനിന്റെ […]