വളരെ പെട്ടെന്ന് മല്ലിയില കാടു പോലെ വളരാൻ ഇങ്ങനെ ചെയ്താൽ മതി.!! വീട്ടിലെ മല്ലിയില കൃഷി പൊടി പൊടിക്കാൻ.. | Fast Coriander Krishi Tips
Fast Coriander Krishi Tips : ഏറ്റവും കൂടുതൽ വിഷാംശം അടിച്ചു വരുന്ന ഒരു പച്ചക്കറി ഇനമാണ് മല്ലിയില. നമുക്ക് ആണെങ്കിലോ രസം ഉണ്ടാക്കുന്നതിനും സാമ്പാറിൽ ഇടാനും ബിരിയാണി ഉണ്ടാക്കുന്നതിനും ഒക്കെ ആവശ്യവുമാണ് മല്ലിയില. അതുകൊണ്ട് ഏറ്റവും എളുപ്പത്തിൽ നമ്മുടെ അടുക്കളത്തോട്ടത്തിലെ നമുക്ക് എങ്ങനെ മല്ലിയില കൃഷി ചെയ്ത് എടുക്കാം എന്ന് ആണ് ഇന്ന് നോക്കുന്നത്. ധാരാളം ആന്റിഓസ്സൈഡും വിറ്റാമിനുകളും അടങ്ങിയ ഒന്നാണ് മല്ലിയില. കൃഷി രീതി നമുക്കൊന്ന് കണ്ടു നോക്കാം… നടാൻ ആവശ്യമായ മുഴുവനെ ഉള്ള […]