പെരുംജീരകം ഇത്ര ഉപയോഗമുള്ളതായിരുന്നെന്ന് എത്ര പേർക്കറിയാമായിരുന്നു…? ഇതിൽ ഒന്ന് പോലും ഇതുവരെ ചെയ്‌തു നോക്കിയില്ലേ…? എങ്കിൽ വേഗം ഈ സൂത്രങ്ങൾ പരീക്ഷിച്ചു നോക്കൂ… | Fennel Seed Usage At Home
Fennel Seed Usage At Home : മസാലക്കറികളും മറ്റും തയ്യാറാക്കുമ്പോൾ അതിൽ ചേർക്കാനായി പെരുംജീരകം വാങ്ങിച്ചു വയ്ക്കുന്ന പതിവ് നമ്മുടെ നാട്ടിലെ എല്ലാ വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ ഇതേ പെരുംജീരകം ഉപയോഗപ്പെടുത്തി മസാലപ്പൊടി മാത്രമല്ല മറ്റു ചില കാര്യങ്ങൾ കൂടി ചെയ്തെടുക്കാൻ സാധിക്കും എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരത്തിൽ പെരുംജീരകം ഉപയോഗിച്ച് ചെയ്യാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ കറികളുടെ രുചി കൂട്ടാനായി എങ്ങനെയാണ് ഹോട്ടലുകളിലെല്ലാം പെരുംജീരകം ഉപയോഗപ്പെടുത്തുന്നത് എന്ന് നോക്കാം. […]