Browsing tag

Fenugreek For removing Hair Fall

ഉലുവ ഉണ്ടോ.? മുട്ടോളം മുടി വളരും.!! രാത്രി ഇതൊരു തുള്ളി മതി; സ്വിച്ചിട്ട പോലെ മുടി കൊഴിച്ചിൽ മാറ്റാം.. | Fenugreek For Removing Hair Fall

Fenugreek For removing Hair Fall : മുടിയുടെ പ്രശ്നങ്ങൾ ഒഴിവാക്കാനും മുടി തഴച്ചു വളരാനുള്ള ഒരു കിടിലൻ ട്രിക്ക് !!മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളായിരിക്കും മുടികൊഴിച്ചിൽ, താരൻ,നര പോലുള്ള കാര്യങ്ങൾ. ഇത്തരം പ്രശ്നങ്ങൾക്ക് കടയിൽ നിന്നും വാങ്ങുന്ന ഓയിലുകളെല്ലാം പരീക്ഷിച്ച് ഫലം ലഭിക്കാത്തവർക്ക് വീട്ടിൽ തന്നെ ചെയ്ത് നോക്കാവുന്ന ഒരു ഹെയർ പാക്ക് അറിഞ്ഞിരിക്കാം. ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി രണ്ട് ടീസ്പൂൺ ഉലുവ, രണ്ട് ടീസ്പൂൺ ചായപ്പൊടി, രണ്ടോ മൂന്നോ ചെമ്പരത്തിപ്പൂ, തിളപ്പിക്കാൻ […]