Browsing tag

Fenugreek Gel for Fast hair growth Malayalam

ഉലുവ ഒരു സംഭവം തന്നെ.!! മുടികൊഴിച്ചിൽ മാറി സമൃദ്ധമായി ഉള്ളും നീളവും വെക്കാൻ ഉലുവ ജെൽ മാത്രം മതി.!! | Fenugreek Gel for Fast hair growth

Fenugreek Gel for Fast hair growth Malayalam : സ്ത്രീകളും പുരുഷന്മാരും ഒരേ രീതിയിൽ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമായിരിക്കും മുടികൊഴിച്ചിൽ. ടെൻഷൻ, ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. എന്നാൽ അത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി മുടികൊഴിച്ചിൽ പാടെ അകറ്റാൻ കറ്റാർവാഴയും ഉലുവയും ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു പ്രത്യേക ഹെയർ ജെല്ലിന്റെ കൂട്ട് മനസ്സിലാക്കാം. ഈയൊരു കൂട്ട് തയ്യാറാക്കുന്നതിന് ആവശ്യമായ ഉലുവ തലേദിവസം തന്നെ വെള്ളത്തിൽ ഇട്ട് കുതിരാനായി വെക്കണം. […]