ആഴ്ചയിൽ 4 ദിവസം ഫ്ലാക് സീഡ്‌സ് ഇങ്ങനെ കഴിച്ചാൽ.. രക്തക്കുഴലിലെ സകല ബ്ലോക്കും അലിഞ്ഞു പുറത്തുപോകും.!! ഷുഗർ കുറച്ച് ഹൃദയം സംരക്ഷിക്കും; | Flax Seed Water Health Benefits
Flax Seed Water Health Benefits : കൊളസ്ട്രോൾ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് കൂടുതൽ ആളുകളും. വളരെ ചെറിയ പ്രായത്തിൽ തന്നെ ഹൃദയസംബന്ധമായ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് ജീവിത ചര്യയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരികയാണെങ്കിൽ അത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതിനായി സഹായിക്കും. അത്തരത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഫ്ലാക്സ് സീഡ്, ഉലുവ, ജീരകം ഇത്രയും […]