ഇത് ഒരു സ്പൂൺ മുടിയിൽ തേക്കൂ.. ഒറ്റ യൂസ്സിൽ മുടി കൊഴിച്ചിലും താരനും മാറി മുടി നീളം വെക്കും.!! | Flaxseed Gel For Double Hair Growth
Flaxseed Gel For Double Hair Growth : മുടികൊഴിച്ചിൽ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധിപേർ നമുക്കു ചുറ്റുമുണ്ട്. വെള്ളത്തിന്റെ കാഠിന്യം, ഭക്ഷണത്തിലുള്ള വ്യത്യാസങ്ങൾ എന്നിവ മൂലമെല്ലാം മുടികൊഴിച്ചിൽ കൂടുതലായി കണ്ടുവരുന്നു. എന്നാൽ ഏത് രീതിയിലുള്ള മുടികൊഴിച്ചിലും എളുപ്പത്തിൽ ഇല്ലാതാക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു പ്രത്യേക കൂട്ട് വിശദമായി മനസ്സിലാക്കാം. ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒരു വിത്താണ് ഫ്ലാക്സ് അഥവാ ചണവിത്ത്.അതുകൊണ്ടുതന്നെ ഇത് കൃത്യമായി ഉപയോഗിക്കുകയാണെങ്കിൽ മുടികൊഴിച്ചിൽ കുറയ്ക്കാനും മുടി തഴച്ചു വളരാനും അത് […]