മഴകാലത്തു തറ കണ്ണാടി പോലെ വെട്ടിതിളങ്ങാൻ.!! തുടക്കുന്ന വെള്ളത്തിൽ ഈ സാധനം ചേർക്കൂ.. ഉറുമ്പ്, ഈച്ച പോലുള്ളവയുടെ പൊടി പോലും കാണില്ല.!! | Effective Floor Cleaning Solution
Effective Floor Cleaning Solution : വീട് വൃത്തിയാക്കലിൽ വളരെയധികം സമയമെടുത്ത് ചെയ്യേണ്ട ഒരു കാര്യമാണ് തറ വൃത്തിയാക്കൽ. മിക്കപ്പോഴും ഏതെങ്കിലും ഒരു ഫ്ലോർ ക്ലീനർ ഉപയോഗിച്ച് ആയിരിക്കും മിക്ക ഇടങ്ങളിലും നിലം വൃത്തിയാക്കുന്നത്. പലപ്പോഴും ഈയൊരു രീതിയിൽ തറ തുടച്ചു കഴിഞ്ഞാലും ഒരു വൃത്തികെട്ട മണമോ അതല്ലെങ്കിൽ വൃത്തിയാകാതെ കിടക്കുന്നതോ ഒരു പതിവ് കാഴ്ചയാണ്. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം. തറ നല്ല രീതിയിൽ വൃത്തിയായി കിട്ടാൻ […]