Browsing tag

flower care

അഡീനിയം ചെടിയിൽ പൂക്കൾ നിറയാനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ; ഇനി വീടൊരു പൂന്തോട്ടം ആക്കം..!! | Adenium Plant Care Tip

Adenium Plant Care Tip : വീടിന്റെ മുറ്റത്തിന് കൂടുതൽ അലങ്കാരം നൽകാനായി ചെറിയ രീതിയിലെങ്കിലും ഒരു പൂന്തോട്ടം സെറ്റ് ചെയ്യുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. പൂന്തോട്ടത്തിലേക്ക് ചെടികൾ തിരഞ്ഞെടുക്കുമ്പോൾ കാഴ്ചയിൽ വളരെയധികം ഭംഗിയുള്ള പൂക്കൾ തരുന്നവ വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളെല്ലാവരും. എന്നാൽ മിക്കപ്പോഴും ചെടികൾ നല്ല രീതിയിൽ വളർന്നാലും അവയിൽ പൂക്കൾ ഉണ്ടാകാത്ത അവസ്ഥ വരാറുണ്ട്. പ്രത്യേകിച്ച് അഡീനിയം പോലുള്ള ചെടികൾ തിരഞ്ഞെടുക്കുമ്പോൾ അവയിൽ പൂക്കൾ ഉണ്ടാകാനായി എന്താണ് ചെയ്യേണ്ടത് എന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അതേപ്പറ്റി […]

വീട്ടു മുറ്റം മനോഹരമാക്കാൻ കടലാസ് ചെടി വളർത്തണോ; ഇങ്ങനെ ചെയ്തുനോക്കു; 10 ദിവസം കൊണ്ട് കടലാസ് ചെടി കാടുപോലെ പൂവിടും.. !! | Bougainvillea Plant Care tips

Bougainvillea Plant Care tips :വസന്തകാലമായാൽ ചെടികൾ നിറച്ചു പൂക്കൾ കാണാൻ തന്നെ കണ്ണിന് വളരെയധികം കുളിർമയുള്ള ഒരു കാഴ്ചയാണ്. പ്രത്യേകിച്ച് ഡാർക്ക് നിറങ്ങളിലുള്ള കടലാസ്പൂവ് വീടിന്റെ മുറ്റത്ത് വളർന്നു പന്തലിച്ച് നിൽക്കുന്നത് കാണാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. എന്നാൽ മിക്കപ്പോഴും നഴ്സറികളിൽ നിന്നും മറ്റും ഇവയുടെ തൈ വാങ്ങി കൊണ്ടുവന്നു പിടിപ്പിച്ചാലും പിന്നീട് ആവശ്യത്തിന് പൂക്കൾ വളരുന്നില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. അത്തരം ആളുകൾക്ക് ചെയ്തു നോക്കാവുന്ന ചെറിയ ചില ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. […]