വളം വാങ്ങി പൈസ കളയണ്ട; തിളച്ച കഞ്ഞിവെള്ളത്തിൽ ഇത് ചേർത്താൽമതി; ഏത് പൂക്കാത്ത ചെടിയും പൂക്കും..!! | Flower Cultivation Tips Using Fertilizer
Flower Cultivation Tips Using Fertilizer : നമ്മുടെ ചെടികൾക്ക് അധികം കാശ് മുടക്കാതെ ഈസിയായി നിർമ്മിച്ച എടുക്കാവുന്ന ഒരു വളതെക്കുറിച്ച് പരിചയപ്പെടാം. വീടുകളിൽ നാം നിത്യേന ഉപയോഗിക്കുന്ന വസ്തുക്കൾ കൊണ്ടാണ് ഈ വളം നിർമ്മിച്ചിരിക്കുന്നത്. നല്ലതുപോലെ പൂക്കൾ ഉണ്ടാകുവാനും നല്ലതുപോലെ വളരാനും സഹായിക്കുന്ന ഒരു വളം ആണിത്. അധികം പൈസ മുടക്കില്ലാതെ വളമാക്കി മാറ്റിയെടുക്കാവുന്ന ഒരു നിത്യോപയോഗ വസ്തുവാണ് കഞ്ഞിവെള്ളം. പൂച്ചെടികൾക്ക് മാത്രമല്ല പച്ചക്കറികൾക്കും ഏത് ചെടിക്കും കഞ്ഞിവെള്ളം ഒഴിച്ചു കൊടുക്കുകയാണെങ്കിൽ നല്ലൊരു റിസൾട്ട് ലഭിക്കുന്നതാണ്.കഞ്ഞിവെള്ളം […]