ചക്കക്കുരു ഇനി വെറുതെ കളയണ്ട; രുചിയേറും ഒരു കിടിലൻ അവലോസുപൊടി എളുപ്പത്തിൽ തയ്യാറാക്കാം..!! | Healthy Jackfruit seed Recipe
Healthy Jackfruit seed Recipe : നമ്മുടെയെല്ലാം വീടുകളിൽ ചക്കയുടെ സീസണായാൽ നിറയെ ഉണ്ടാകുന്ന സാധനങ്ങളിൽ ഒന്നായിരിക്കും ചക്കക്കുരു. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന ചക്കക്കുരു ഒന്നോ രണ്ടോ എണ്ണം എടുത്ത് കറിവെക്കാനോ മറ്റോ ഉപയോഗിച്ച് കഴിഞ്ഞാൽ ബാക്കി വരുന്നത് വെറുതെ കളയുന്ന പതിവായിരിക്കും ഉണ്ടാവുക. കാരണം കൂടുതൽ അളവിൽ ചക്കക്കുരു കഴിച്ചാൽ അത് ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാനും കാരണമാകാറുണ്ട്. അത്തരം പ്രശ്നങ്ങളൊന്നും ഇല്ലാതെ തന്നെ ചക്കക്കുരു ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു രുചികരമായ അവലോസുപൊടിയുടെ റെസിപ്പി വിശദമായി […]