Browsing tag

Fresh Lime Juice Recipe

3 മിനുട്ടെ അധികം.. നാരങ്ങ വെള്ളത്തിൽ ഈ ഒരു സൂത്രം ചെയ്ത് നോക്കൂ..😋👌പുത്തൻ ലുക്കിൽ കിടിലൻ ടേസ്റ്റിൽ 3 തരം നാരങ്ങവെള്ളം..

Fresh Lime Juice Recipe : വെയിലിന്റെ കാഠിന്യം കൂടി വരുകയാണ്. അതിനൊപ്പം തന്നെ ചൂടും. ഈ വേനൽ ചൂടിൽ കൂൾ ആയിരിക്കാൻ കുറച്ചു വെറൈറ്റി ലൈം ജ്യൂസ് തയ്യാറാക്കിയാലോ.. ആദ്യം നമ്മൾ തയ്യാറാക്കുന്നത് നമുക്കേവർക്കും പ്രിയപ്പെട്ട മിന്റ് ലൈം ജ്യൂസ് ആണ്. അതിനായി കുറച്ച് മിന്റ് ലീവ്സ്, ചെറുനാരങ്ങാ, ഇഞ്ചി ചെറുതായി അരിഞ്ഞത് എന്നിവ എടുക്കുക. ഒരു ജാർ എടുത്ത് അതിലേക്ക് 10 പൊതിനയില ചേർക്കുക. 2 ടേബിൾസ്പൂണ് പഞ്ചസാരയും 2 കഷ്ണം ഇഞ്ചി ചെറുതായി […]