Browsing tag

Fridge Cleaning Easy tips

ഫ്രിഡ്ജ് ഒരിക്കലും ക്ലീൻ ആകേണ്ട.. ഈ സിമ്പിൾ കാര്യം ചെയ്‌താൽ; ഒരു രൂപ ചിലവുമില്ല.!! | Easy Fridge Cleaning Tips

Fridge Cleaning Easy Tips : ഫ്രിഡ്ജ് വൃത്തിയാക്കുക എന്ന പെടാപ്പാട് ഇനി മറന്നേക്കൂ! ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് അടിക്കടിയുള്ള വൃത്തിയാക്കലിൽ നിന്ന് രക്ഷ നേടാം. നമ്മുടെയൊക്കെ വീടുകളിലെ ഫ്രിഡ്ജ് വൃത്തിയാക്കുക എന്നത് ദിനംപ്രതിയോ അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കലോ നിർബന്ധമായി ചെയ്യേണ്ട ഒരു പ്രക്രിയയാണ്. പലപ്പോഴും ഫ്രിഡ്ജിൽ വയ്ക്കുന്ന കറികളും മീൻ, ഇറച്ചി മുതലായവയുടെ വെള്ളമോ രക്തമയമോ ഒക്കെ വീണ് നമ്മുടെ ഫ്രിഡ്ജ് അഴുക്കാകുന്നത് മിക്കപ്പോഴും നടക്കുന്ന ഒരു പ്രക്രിയ ആണ്. എന്നാൽ താഴെ കാണുന്ന വീഡിയോയിൽ […]

ഫ്രിഡ്ജ് ക്ലീൻ ചെയ്യുന്നത് ഒരു തലവേദന അല്ല.. അറിഞ്ഞിരിക്കാം ഈ 5 കാര്യങ്ങൾ 👌👌

Fridge Cleaning Easy tips : ഒരു വീട്ടിൽ ഏറ്റവും കൂടുതൽ വൃത്തിയായിരിക്കേണ്ട സ്ഥലമാണ് അടുക്കള. അടുക്കള വൃത്തിയാക്കി സൂക്ഷിക്കുന്നത് ആരോഗ്യപൂർണമായ ജീവിതത്തിലേക്കുളള വഴി കൂടിയാണ്. വൃത്തിയുളളതും തിളങ്ങുന്നതുമായ അടുക്കള സ്വന്തമാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഇന്നത്തെ കാലത്തു വീടുകളിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ഫ്രിഡ്ജ്. ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ദുർഗന്ധം വരാതെയും ക്ലീൻ ആയും ഫ്രിഡ്ജ് എപ്പോഴുവെക്കാൻ ഇനി വളരെ അധികം ബുദ്ധിമുട്ടെടാ.. ഈ അറിവ് ഉണ്ടെങ്കിൽ. ഫ്രിഡ്ജ് ക്ലീൻ ചെയ്യുന്നത് ഒരു തലവേദന […]