Browsing tag

garlic honey health benefits

വെളുത്തുള്ളിയും തേനും ചേര്‍ത്ത് കഴിച്ചാല്‍ 😲😲 ഈ ആരോഗ്യ മായാജാലം അറിയാതെ പോകല്ലേ.!!

വെളുത്തുള്ളി വിശിഷ്ടമായ രുചികൊണ്ടും രോഗശാന്തിയും സംരക്ഷണ ഗുണങ്ങൾ കൊണ്ടും നമുക്ക് വളരെ വിലപ്പെട്ടതാണ്. ആന്റി ഓക്‌സിഡന്റിന്റെ കലവറയായ ഇതിൽ അലിസിനും വൈറ്റമിന്‍A , ബി1, ബി2, വൈറ്റമിന്‍ C തുടങ്ങിയവയും ധാരാളം അടങ്ങിയിരിക്കുന്നു. രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കുന്നതിനോടൊപ്പം തന്നെ ഹൃദ്രോഗവും അകറ്റി നിർത്തനുള്ള കഴിവും വെളുത്തുള്ളിക്ക് ഉണ്ട്. തേനിലടങ്ങിയിരിക്കുന്ന ഫ്ലെമിനോയിടുകളും ആന്റി ഓക്സൈഡുകളും ക്യാൻസർ ഹൃദ്രോഗം എന്നിവ തടയാൻ സഹായിക്കുന്നു. ശരീരത്തിലെ ഗ്ലൈക്കോജൻ അളവ് കുറച്ച് ഊർജ്ജം പ്രധാനം ചെയ്യാൻ തേനിന് സാധ്യമാണ്. തൂക്ക കുറവിനും പൊള്ളലിനും […]