ഗ്യാസ് ബർണർ ഇനി പൊന്ന് പോലെ തിളങ്ങും; ഒരൊറ്റ പ്രയോഗം നടത്തിയാൽ തീയും നന്നായി കത്തും..!! | Gas Burner Cleaning At Home
Gas Burner Cleaning At Home : എല്ലായെപ്പോഴും വളരെയധികം വൃത്തിയായി വെക്കേണ്ട ഭാഗങ്ങളിൽ ഒന്നാണ് അടുക്കള. എന്നാൽ എല്ലാവരും അടുക്കളയിൽ പെട്ടെന്ന് കാണുന്ന ഭാഗങ്ങളെല്ലാം വൃത്തിയാക്കി വയ്ക്കാനാണ് എപ്പോഴും ശ്രദ്ധിക്കുന്നത്. അതേസമയം കുക്കിങ്ങിനായി ഉപയോഗപ്പെടുത്തുന്ന ഗ്യാസ് സ്റ്റൗവിന്റെ ബർണർ പോലെയുള്ള ഭാഗങ്ങൾ വൃത്തിയാക്കാൻ പലരും മെനക്കെടാറില്ല. ഇങ്ങനെ ചെയ്യുന്നത് വഴി ബർണറിന് അകത്ത് ചെറിയ പൊടിയും മറ്റും പറ്റിപ്പിടിച്ച് ആവശ്യത്തിന് ഫ്ളെയിം പുറത്തേക്ക് വരാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതുവഴി ഗ്യാസ് കൂടുതൽ അളവിൽ ഉപയോഗപ്പെടുത്തേണ്ട തായും […]