Browsing tag

Gas Saving Effective Tips

4 മാസം കത്തിച്ചാലും ഇനി ഗ്യാസ് തീരില്ല; ഗ്യാസ് ഏജൻസി പറഞ്ഞു തന്ന രഹസ്യം മതി..!! ഗ്യാസ് സ്റ്റൗവ് ഉപയോഗിക്കുന്നവർ തീർച്ചയായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക തന്നെ വേണം! | Gas Saving Effective Tips

Gas Saving Effective Tips: പലരീതിയിലുള്ള അപകടങ്ങൾ ഉണ്ടാകുന്നതിനെ പറ്റിയുമെല്ലാം അധികമാരും ചിന്തിക്കുന്നുണ്ടാവില്ല. ഗ്യാസ് സ്റ്റൗവ് ഉപയോഗിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഗ്യാസ് സിലിണ്ടറിന്റെ കാര്യത്തിലാണ് ശ്രദ്ധ വേണ്ടത്. പുതിയതായി ഒരു സിലിണ്ടർ വീട്ടിലേക്ക് കൊണ്ടു വരുമ്പോൾ അതിന് മുകളിൽ എഴുതിയിരിക്കുന്ന എക്സ്പയറി ഡേറ്റ് കൃത്യമായി ഒന്ന് പരിശോധിച്ചു വയ്ക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ സിലിണ്ടർ മാറ്റുമ്പോൾ അതിന്റെ നോബ് ശരിയായ രീതിയിൽ തന്നെയാണോ പ്രസ് ആയി ഇരിക്കുന്നത് എന്ന […]