ഇത് ഒരു തവണ ഒഴിച്ച് കൊടുത്താൽ മാവും പ്ലാവും പെട്ടെന്ന് കായ്ക്കും.!! ഏതു കായ്ക്കാത്ത മാവും പ്ലാവും കായ്ക്കും ഈ വിദ്യ ചെയ്‌താൽ.!! | Get More Mangos And Jackfruits Using Onion Fertliser
Onion fertliser for Get More Mangos And Jackfruits : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു പ്ലാവോ, മാവോ ഉണ്ടായിരിക്കും. കാരണം ചക്ക, മാങ്ങ എന്നിവ ഉപയോഗിച്ചുള്ള വിഭവങ്ങൾ മലയാളികൾക്ക് എന്നും വളരെയധികം ഇഷ്ടമുള്ളത് തന്നെയാണ്. എന്നാൽ സീസൺ ടൈമിൽ മരം ആവശ്യത്തിന് കായ്ക്കുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. അതിനുള്ള ഒരു പരിഹാരമാണ് ഇവിടെ വിശദമാക്കുന്നത്.ചെടി നടുമ്പോൾ തന്നെ നല്ല സൂര്യപ്രകാശം ഉള്ള ഇടം നോക്കി വേണം നടാൻ. അതുപോലെ ആവശ്യത്തിന് വെള്ളവും […]