Browsing tag

Get Rid Of Lizards Using Vineger

ഒരു സ്പൂൺ വിനാഗിരി കൊണ്ട് കിടിലൻ മാജിക്.!! വീട്ടിലെ പല്ലി ശല്യം ഇനി ഇല്ലേ ഇല്ല.. ഒരു രൂപ ചിലവില്ല.!! | Get Rid Of Lizards Using Vineger

Get Rid Of Lizards Using Vineger : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടുവരുന്ന പ്രശ്നങ്ങളിൽ ഒന്നായിരിക്കും പല്ലി പാറ്റ പോലുള്ള ജീവികളുടെ ശല്യം. പ്രധാനമായും അലമാരകൾ അടുക്കളയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഇവ കൂടുതലായും കണ്ടുവരുന്നത് . ഒരിക്കൽ വന്നു കൂടിയാൽ ഇവയെ തുരത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില ടിപ്പുകൾ മനസ്സിലാക്കാം. പല്ലി ശല്യം കൂടുതലായി കണ്ടുവരുന്ന ഭാഗങ്ങളിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്ന ഒന്നാണ് ഡെറ്റോൾ. ഡെറ്റോൾ നേരിട്ട് […]