Browsing tag

Get Rid of Lizards

വെറും 2 സെക്കൻഡിൽ പല്ലി, പാറ്റയെ തുരുത്തി ഓടിക്കാൻ ഇതു മാത്രം മതി.!! ഇനി മഷിയിട്ടു നോക്കിയാൽ പോലും വീട്ടിൽ പല്ലിയെ കാണില്ല.. | To Get Rid Of Lizards Nuisance

To Get Rid Of Lizards Nuisance : പല്ലി,പാറ്റ പോലുള്ള ജീവികളുടെ ശല്യം കാരണം അടുക്കള പോലുള്ള ഭാഗങ്ങൾ എപ്പോഴും വൃത്തിയാക്കി വയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല.അതിനായി പല രീതിയിലുള്ള കെമിക്കൽ അടങ്ങിയ മരുന്നുകൾ തളിച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കാവുന്ന ഒരു പ്രത്യേക മിശ്രിതത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു മിശ്രിതം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ വെള്ളം, പട്ട പൊടിച്ചെടുത്തത്, ഒരു പിടി അളവിൽ പനിക്കൂർക്കയുടെ ഇല ഇത്രയും […]

പല്ലിയെ ഓടിക്കാൻ ഒരു അത്‌ഭുത മരുന്ന്.!! ഈ ഒരു സാധനം മതി.. ഒറ്റ സെക്കന്റിൽ പല്ലികൾ കൂട്ടത്തോടെ തലച്ചുറ്റി വീഴും.!! | Get Rid of Lizards

Get Rid of Lizards : മിക്ക വീടുകളിലെയും അടുക്കളയിൽ സ്ഥിരമായി കണ്ടു വരാറുള്ള ഒരു പ്രശ്നമാണ് പല്ലി ശല്യം. ഇത്തരത്തിൽ പല്ലി ശല്യം കൂടുതൽ ആകുമ്പോൾ ഭക്ഷണസാധനങ്ങളിലും മറ്റും അതിന്റെ പല അംശങ്ങളും വീണ് കഴിക്കാൻ പറ്റാത്ത അവസ്ഥ വരാറുണ്ട്. പല്ലിയെ തുരത്താനായി മുട്ടത്തോട് പോലുള്ള സാധനങ്ങൾ വെച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. പല്ലി ശല്യം പൂർണ്ണമായും ഒഴിവാക്കി എടുക്കാനായി അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കാറുള്ള ഗ്രാമ്പു […]