വെറും 2 സെക്കൻഡിൽ എട്ടുകാലി, പല്ലി ഇവയെ തുരുത്തി ഓടിക്കാൻ രണ്ട് തുള്ളി മാത്രം മതി.!! ഇനി മഷിയിട്ടു നോക്കിയാൽ പോലും കാണില്ല.. | Get Rid Of Spider
Get Rid Of Spider : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരുന്ന പ്രശ്നങ്ങളിൽ നന്നായിരിക്കും എട്ടുകാലികളുടെ ശല്യം. വീടിന് അകത്തു മാത്രമല്ല പുറത്തു വച്ചിരിക്കുന്ന ചെടികളിൽ പോലും എട്ടുകാലി വല കെട്ടി ചെടി നശിപ്പിക്കാറുണ്ട്. ഒരിക്കൽ വന്നുകൂടിയാൽ ഇവയെ കളയുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ വളരെ എളുപ്പത്തിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി എട്ടുകാലിയെ തുരത്താനായി ചെയ്തു നോക്കാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. എട്ടുകാലി ശല്യം പാടെ ഒഴിവാക്കാനായി ഉപയോഗിക്കാവുന്ന ഒരു വസ്തുവാണ് […]