Browsing tag

Ginger Tips for Home Cleaning

ഇഞ്ചി ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ.!! ഇനി ഫ്ലോർ ക്‌ളീനറും എയർ ഫ്രഷ്‌നെറും വാങ്ങി ക്യാഷ് കളയണ്ട.!! ഇത് നിങ്ങളെ ഞെട്ടിക്കും..|Ginger Tips for Home Cleaning

Ginger Tips for Home Cleaning Malayalam : കടയിൽ നിന്നും ക്‌ളീനിങ്ങിനും സുഗന്ധത്തിനും ഒക്കെയായി നമ്മൾ വാങ്ങിക്കുന്ന സാധനങ്ങൾ എപ്പോഴും ഉപയോഗിക്കുന്നത് നല്ലതല്ല. എയർ ഫ്രഷ്‌നെറുകൾ അധികമായി ശ്വസിച്ചാൽ ആസ്ത്മ പോലും വരാൻ ഉള്ള സാധ്യതകൾ ഉണ്ട്. അപ്പോൾ ഇതിന് എല്ലാമായി നമ്മുടെ വീട്ടിൽ തന്നെ ഒരു നാച്ചുറൽ സൊല്യൂഷൻ പരീക്ഷിക്കാം അല്ലേ..? വളരെ ചിലവ് കുറഞ്ഞ രീതിയിൽ നമുക്ക് ഇത് ചെയ്തെടുക്കാം. വെറും 2 ചേരുവ മാത്രമാണ് ഇതിന് ആവശ്യമുള്ളത്. ഇതിനായി ആദ്യം 2 […]