Browsing tag

gold-rate-today-2023-march-21

മഞ്ഞലോഹം ഇനി തൊട്ടാൽ പൊള്ളും.!! ഒരു വർഷത്തെ ഏറ്റവും കൂടിയ നിരക്കിൽ സ്വർണം.. ഇനി വില കുറയുമോ.? |Gold Rate Today 2023 March 21

Gold Rate Today 2023 March 21 : ചൂടുപിടിച്ച് സ്വർണ വില കുതിച്ചുയരുന്നതാണ് കുറച്ചു ദിവങ്ങളായി നമ്മൾ കണ്ടു വരുന്നത്. സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധന സഭവിച്ചിട്ടുണ്ട്. സ്വർണം ഗ്രാമിന് 20 രൂപയാണ് കൂടിയത്. അതിനാൽ ഒരു ഗ്രാം സ്വർണത്തിന് വില 5,500 രൂപയിലെത്തി. ഇപ്പോൾ ഒരു പവൻ സ്വർണത്തിന്റെ 44,000 രൂപയാണ്. സ്വർണത്തിന്റെ ഇപ്പോഴത്തെ രാജ്യാന്തര വില, ഡോളർ – രൂപ എന്നിവയുടെ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയെ ആധാരമാക്കിയാണ് കേരള […]