Browsing tag

Gold Rate Today 2023 March 22

കൂപ്പു കുത്തി സ്വർണം.!! ഇതുതന്നെയാണ് സ്വർണം വാങ്ങാൻ പറ്റിയ സമയം.. അറിയാം ഇന്നത്തെ സ്വർണ വില.!! | Gold Rate Today 2023 March 22

Gold Rate Today 2023 March 22 : വീണ്ടും കൂപ്പു കുത്തി വീണ് സ്വര്‍ണ വില. ചൂടുപിടിച്ച് സ്വർണ വില കുതിച്ചുയരുന്നതാണ് കുറച്ചു ദിവങ്ങളായി നമ്മൾ കണ്ടു വരുന്നത്. സ്വർണത്തിന്റെ ഇപ്പോഴത്തെ രാജ്യാന്തര വില, ഡോളർ – രൂപ എന്നിവയുടെ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയെ ആധാരമാക്കിയാണ് കേരള സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. സ്വർണത്തിന് വില കൂടി വരുന്നത് ഏവരെയും ആശങ്കയിലാക്കിയിരുന്നു. എന്നാൽ ഇന്ന് കേരളത്തിൽ സ്വർണ വില കുത്തനെ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ […]