Browsing tag

Gold rate today

പൊന്നിന് വില മങ്ങി; അക്ഷയതൃതീയ പൊടിപൊടിക്കാം |Gold rate today

മെയ്‌ 3-ന് ഈ വർഷത്തെ അക്ഷയതൃതീയ ആഘോഷമാക്കാൻ മലയാളികൾ ഒരുങ്ങുമ്പോൾ, സ്വർണ്ണ വിപണിയിൽ നിന്ന് സന്തോഷം പകരുന്ന വാർത്തയാണ് എത്തുന്നത്. ആഭരണം വാങ്ങുന്നതിനായി നല്ല ദിനമായി കണക്കാക്കുന്ന അക്ഷയതൃതീയ ആഗമമാകുമ്പോൾ, സ്വർണ്ണ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. തുടർച്ചയായ മൂന്നാം ദിവസവും പൊന്നിന് വില ഇടിഞ്ഞതോടെ, കാര്യമായ മാറ്റമാണ് സ്വർണ്ണ വിലയിൽ സംഭവിച്ചിരിക്കുന്നത്. ഇന്നലത്തെ (മെയ്‌ 1) 22 കാരറ്റ് സ്വർണ്ണ വിലയിൽ നിന്ന് ഗ്രാമിന് 99 രൂപ കുറഞ്ഞ്, ഇന്ന് (മെയ്‌ 2) സ്വർണ്ണം (1 ഗ്രാം) […]