Browsing tag

Golden Money Plant Astrology Malayalam

സമ്പത്ത് തരും ഈ ചെടിയെ കൈവിട്ടു കളയല്ലേ.!! ശരിയായ ദിശയിൽ വളർത്തിയാൽ വീട്ടിൽ സമ്പത്ത് വന്നു നിറയും; ഫലം ഉറപ്പ്.. |Golden Money Plant Astrology Malayalam

Golden Money Plant Malayalam : മിക്ക വീടുകളിലേയും പൂന്തോട്ടങ്ങളിൽ കണ്ടു വരാറുള്ള ഒരു ചെടിയാണ് ഗോൾഡൻ മണി പ്ലാന്റ്. ഇതുമായി ബന്ധപ്പെടുത്തി നിരവധി വിശ്വാസങ്ങളും സാധാരണയായി പറയാറുണ്ട്. അതായത് ഗോൾഡൻ മണി പ്ലാന്റ് വീട്ടിൽ നട്ടു വളർത്തിയാൽ സമ്പത്തും ഐശ്വര്യവും വന്നു നിറയും എന്ന് എല്ലാവരും വിശ്വസിക്കുന്നു.ഗോൾഡൻ മണി പ്ലാന്റ് വളർത്തിയെടുക്കേണ്ട രീതി എങ്ങിനെയാണെന്ന് വിശദമായി മനസ്സിലാക്കാം. അത്യാവശ്യം വലിപ്പം കൂടിയ ഇലകളോട് കൂടിയാണ് ഗോൾഡൻ മണി പ്ലാന്റ് കാണപ്പെടുന്നത്. സാധാരണയായി തെങ്ങ് പോലുള്ള മരങ്ങളിലൂടെ […]