ചകിരി തൊണ്ട് ഈ രീതിയിൽ ഗ്രോബാഗിൽ നിറക്കൂ; കുറച്ച് വെള്ളം മതി കൂടുതൽ വിളവ് നേടാൻ..!! | Growbag Filling Tips
Growbag Filling Tips : വലിയ രീതിയിൽ പച്ചക്കറി കൃഷി വീടുകളിൽ നടത്തുന്നവർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അവയ്ക്കെല്ലാം വേണ്ടി ഒരുപാട് ഗ്രോബാഗുകൾ തയ്യാറാക്കുക എന്നുള്ളത്. പോർട്ടിംഗ് മിക്സ്കൾ കുറച്ചുകൊണ്ട് വളരെ ഭംഗിയായി എങ്ങനെ കൃഷി ചെയ്തെടുക്കാം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഗ്രോ ബാഗ് നിറക്കാൻ പറ്റിയാൽ അതാണ് ഏറ്റവും നല്ലത്. കാരണം നമ്മുടെ കൃഷിയുടെ കോസ്റ്റ് കുറയ്ക്കാൻ ആയിട്ടാണ് നമ്മൾ നോക്കുന്നത്. അതുകൊണ്ടുതന്നെ നമുക്ക് വീടുകളിലുള്ള തൊണ്ട് […]