തെങ്ങിന്റെ ഓല നിസാരക്കാരനല്ല; പോട്ടിംഗ് മിക്സ് തയ്യാറാക്കുമ്പോൾ ഓല ഇങ്ങനെ ഉപയോഗിച്ച് നോക്കൂ; ചട്ടിമുഴുവൻ പച്ചക്കറി കൊണ്ട് നിറയും..!! | Growbag Filling With Coconut Leaf
Growbag Filling With Coconut Leaf : അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികളെല്ലാം വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് കൂടുതൽ പേരും. അതുകൊണ്ടുതന്നെ ഉള്ള സ്ഥലത്ത് ഗ്രോബാഗ് ഉപയോഗിച്ചോ ചെറിയ പോട്ടുകൾ ഉപയോഗിച്ചോ കൃഷി ചെയ്യുന്ന രീതിയാണ് കണ്ടു വരുന്നത്. അത്തരം രീതികളിൽ പോട്ടിംഗ് മിക്സ് തയ്യാറാക്കുമ്പോൾ അവയിൽ ഓല കൂടി ഉപയോഗിക്കുന്നത് കൊണ്ടുള്ള കൂടുതൽ ഗുണങ്ങൾ വിശദമായി മനസ്സിലാക്കാം. പൂർണ്ണമായും മണ്ണ് മാത്രം ഉപയോഗിക്കാതെ ഓല കൂടി ഉപയോഗിക്കുന്നത് വഴി ചട്ടിയുടെ കനം കുറയ്ക്കാനായി […]