എത്ര നന്നായി പരിപാലിച്ചിട്ടും ചെടികൾ വളരുന്നില്ലേ; എങ്കിൽ ഗ്രോ ബാഗ് ഇങ്ങനെ നിറക്കൂ; മാറ്റം കൺമുന്നിൽ കാണാം..!! | Grow Bag Filling Tips
Grow Bag Filling Tips : പൂച്ചെടികളും മറ്റ് പച്ചക്കറികളും എല്ലാം നാം ഗ്രോ ബാഗുകളിലാണ് നടാറുള്ളത്. ഇവയ്ക്ക് വളപ്രയോഗം നടത്തുന്നതുപോലെ തന്നെ മറ്റൊരു അത്യാവശ്യ രീതിയാണ് കൃത്യമായി രീതിയിൽ ഗ്രോ ബാഗ് നിറയ്ക്കുക എന്നുള്ളത്. കൃത്യമായ രീതിയിൽ ഗ്രോ ബാഗ് നിറച്ചെങ്കിൽ മാത്രമേ നല്ലതുപോലെ ചെടികൾ വളർന്നു വരികയുള്ളൂ. ശരിയായ രീതിയിൽ എങ്ങനെയാണ് ഗ്രോ ബാഗ് നിറയ്ക്കുന്നത് എന്ന് നോക്കാം. കൂടാതെ എങ്ങനെ ഇതിന് ആവശ്യമായ പോട്ടിംഗ് മിക്സ് തയ്യാറാക്കാം എന്നും. ഗ്രോബാഗ് വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട […]