ഗുരുവായൂര്‍ ഏകാദശി.!! പൂർണ ഫലം ലഭിക്കാൻ വീട്ടിലിരുന്ന് ഈ ഒറ്റ മന്ത്രം ജപിച്ചാൽ മതി.. വ്രതം എടുക്കുന്നവരും എടുക്കാത്തവരും ചെയ്യേണ്ട 5 കാര്യങ്ങൾ.!! | Guruvayur Ekadashi 2024
Guruvayur Ekadashi 2024 : ഈ വർഷത്തെ ഗുരുവായൂർ ഏകാദശി ഇങ്ങ് എത്തിക്കഴിഞ്ഞു. ഏകാദശി വ്രതവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതായി ഉണ്ട്. വ്രതം നോൽക്കുന്നവരും നോൽക്കാൻ സാധിക്കാത്തവരുമായ ആളുകൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. മൂന്ന് ദിവസത്തെ ചടങ്ങുകളോട് കൂടിയാണ് ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത്. എല്ലാ മലയാള മാസവും രണ്ട് ഏകാദശി എന്ന രീതിയിലാണ് കണക്കാക്കപ്പെടുന്നത്. അത്തരം ഏകാദശികളിൽ ഏറ്റവും ശ്രേഷ്ഠമായ ഏകാദശിയായി ഗുരുവായൂർ ഏകാദശിയെ കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ഈ ഒരു ദിവസം […]