കറുത്ത ഇട തൂർന്ന മുടി വേണമെന്ന് ആഗ്രഹികുന്നില്ലേ നിങ്ങൾ; തലമുടി തഴച്ചുവളരാൻ ഈയൊരു രീതി പരീക്ഷിച്ചു നോക്കൂ..!! | Hair Growth Tips Using Papaya Seed
Hair Growth Tips Using Papaya Seed : കറുത്ത ഇട തൂർന്ന മുടി വേണമെന്ന് ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. എന്നാൽ ഇന്നത്തെ കാലത്ത് മുടിക്ക് ആവശ്യമായ പരിചരണം നൽകാൻ പലർക്കും സമയം കിട്ടാറില്ല. അതുകൊണ്ടുതന്നെ മുടികൊഴിച്ചിൽ, താരൻ,കഷണ്ടി പോലുള്ള അസുഖങ്ങൾ എല്ലാവരിലും കൂടുതലായി കണ്ടു വരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ കണ്ടു തുടങ്ങുമ്പോൾ തുടക്കത്തിൽ എല്ലാവരും ഫാർമസികളിൽ നിന്നും കെമിക്കൽ അടങ്ങിയ ഷാമ്പുവും മറ്റും വാങ്ങി പരീക്ഷിച്ചു നോക്കാറുണ്ടെങ്കിലും പലപ്പോഴും മുടികൊഴിച്ചിലിന് വലിയ രീതിയിലുള്ള മാറ്റമൊന്നും […]