Browsing tag

hair mask for hair growth

ഒരു തവണയെങ്കിലും ട്രൈ ചെയ്തു നോക്കു.. മുടിയുടെ വളർച്ചക്ക് മുട്ടയുടെ വെള്ളകൊണ്ട് ഒരു കിടിലൻ ഹെയർപാക്ക്.!! ദിവസങ്ങൾക്കുള്ളിൽ മുടി വളരും ഇരട്ടിയായി.!! Egg hair mask for hair growth

നമ്മുടെ സൗന്ദര്യസംരക്ഷണ ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുടി. സമൃദമായ നല്ല ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. മുടി വളരുന്നതിനായി മാർക്കറ്റിൽ ലഭ്യമാകുന്ന എണ്ണകൾ മുഴുവനും വാങ്ങി പരീക്ഷിക്കുന്നവരായിരിക്കും മിക്കവരും. എന്നാൽ ഗുണത്തേക്കാളേറെ ഇത്തരം പ്രയോഗങ്ങൾ നമ്മുടെ മുടിയെ ദോഷകരമായി ബാധിക്കുകയാണ് ചെയ്യാറുള്ളത്. മാറി വരുന്ന കാലാവസ്ഥ, പരിസ്ഥിതി മലിനീകരണം, കഴിക്കുന്ന ഭക്ഷണങ്ങൾ, മാനസിക സമ്മർദം തുടങ്ങിയവയെല്ലാം മുടി കൊഴിച്ചിൽ കൂട്ടുന്ന ഘടകങ്ങളാണ്. അല്പം ശ്രദ്ധിക്കുകയാണെങ്കിൽ നമുക്കും നല്ല ഇടതൂർന്ന മുടി ലഭ്യമാക്കാം. പലതരത്തിലുള്ള കെമിക്കലുകൾ […]