Browsing tag

Heal-Cracked-Feet

ഉപ്പുറ്റി വിണ്ടുകീറൽ ഒറ്റ ദിവസത്തിൽ മാറാൻ ഇങ്ങനെ ചെയ്യു.!!|Tips To-Heal-Cracked-Feet

Tips To-Heal-Cracked-Feet Malayalam : കാറ്റു കാലങ്ങളിലും മറ്റും നമ്മളിൽ പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഉപ്പൂറ്റി വിണ്ടുകീറുക എന്നത്. വരണ്ട അവസ്ഥയില്‍ വരിവരിയായുള്ള വരകളോടുകൂടി പാദങ്ങളില്‍ ഉണ്ടാകുന്ന വിള്ളലുകള്‍ ആണ് പാദം വിള്ളല്‍ അഥവാ ഉപ്പൂറ്റി വിണ്ടുകീറൽ. സാധാരണയായി ഇവ പാദങ്ങളില്‍ ഏറ്റവും പുറമെയുള്ള തൊലിയില്‍ ആണ് കണ്ടുവരുന്നത്. ഇത് മൂലം ഉണ്ടാകുന്ന വേദനയും ബുദ്ധിമുട്ടും ചെറുതൊന്നുമല്ല. പലപ്പോഴും ഇത്തരം അവസ്ഥകളിൽ ഡോക്ടറെ കണ്ടു മരുന്നുകൾ ഉപയോഗിക്കുമെങ്കിലും അവ ഒരു താത്കാലിക ആശ്വാസം മാത്രമായിരിക്കും […]