Browsing tag

Health Benefits of Kumbhalanga

ഇതറിഞ്ഞാൽ ഉറപ്പായയും നിങ്ങൾ കുമ്പളങ്ങ കളയില്ല.!! വെറുതെ കളയുന്ന കുമ്പളങ്ങക്ക് ഇത്രയും ഗുണങ്ങളോ.? | Health Benefits of Kumbhalanga

Health Benefits of Kumbhalanga : കുമ്പളങ്ങ കേരളത്തിലെ മിക്ക വീടുകളിലും എളുപ്പത്തിൽ ലഭിക്കുന്ന ഒരു പച്ചക്കറിയാണ്. വലിയ പരിചരണമോ പ്രത്യേക കൃഷിരീതികളോ ഇല്ലാതെ തന്നെ നന്നായി വളരുന്ന ഈ സസ്യം നമ്മുടെ പരമ്പരാഗത ഭക്ഷണരീതിയുടെ ഭാഗമാണ്. കറി, പുളിശ്ശേരി, അവിയൽ, ഹൽവ തുടങ്ങി നിരവധി വിഭവങ്ങൾ തയ്യാറാക്കാൻ കുമ്പളങ്ങ ഉപയോഗിക്കാറുണ്ട്. ചിലയിടങ്ങളിൽ വീടിന് മുന്നിൽ കുമ്പളങ്ങ തൂക്കിവയ്ക്കുന്ന ആചാരവും കാണാം. എന്നാൽ ഭക്ഷണത്തിനപ്പുറം മികച്ച പോഷകഗുണങ്ങളുള്ള ഒരു പച്ചക്കറിയെന്ന നിലയിലാണ് കുമ്പളങ്ങയുടെ പ്രാധാന്യം. കുറഞ്ഞ കലോറിയും […]