കർക്കിടക മാസത്തിൽ ആരോഗ്യ പരിരക്ഷയ്ക്കായി ഏറെ ഗുണങ്ങൾ അടങ്ങിയ നാടൻ ഉലുവാപ്പാൽ.!! വീട്ടിൽ ഉണ്ടാക്കാൻ ഈ ചേരുവകൾ മാത്രം മതി; അപാര രുചിയാണ്..!! | Health Benefits Of Uluva pal
Health Benefits Of Uluva pal : കർക്കിടകമാസമായി കഴിഞ്ഞാൽ പലവിധ അസുഖങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരായിരിക്കും നമ്മളിൽ ഏറെ പേരും. പ്രത്യേകിച്ച് കൈകാൽ വേദന,നടുവേദന പോലുള്ള അസുഖങ്ങൾക്ക് എത്ര പെയിൻ കില്ലർ കഴിച്ചാലും ഒരു ആശ്വാസം ലഭിക്കാത്ത അവസ്ഥയാണ് കൂടുതൽ പേർക്കും ഉള്ളത്. എല്ലാദിവസവും വേദനയ്ക്കായി ഇത്തരം മരുന്നുകൾ കഴിക്കുന്നതും അത്ര ശാശ്വതമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ കാലങ്ങളായി നമ്മുടെ മുൻതലമുറക്കാർ പകർന്ന് തന്ന ഉലുവാ പാൽ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. അത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് വിശദമായി […]