ഇതുവരെ ആരും പറഞ്ഞു തന്നില്ലേ…?? ദിവസേന ഭക്ഷണത്തിൽ ഒരൽപം എള്ള് ഈയൊരു രീതിയിൽ ഉൾപ്പെടുത്തി നോക്കൂ; അറിയാത്ത പലതുണ്ട് ഉപകാരം..!! | Healthy Benefits Of Sesame Seeds
Healthy Benefits Of Sesame Seeds: പണ്ടുകാലങ്ങളിൽ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും എള്ള് കൃഷി ചെയ്യുകയും അത് ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുകയും ചെയ്യുന്നത് ഒരു പതിവ് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഭക്ഷണരീതികളിൽ വന്ന മാറ്റങ്ങൾ കൊണ്ടും ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ടുമെല്ലാം ഇത്തരം സാധനങ്ങൾ എല്ലാവരുടെയും ഭക്ഷണത്തിൽ നിന്നും പാടെ ഒഴിവായ രീതിയാണ് കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ ക്ഷീണം, മുടികൊഴിച്ചിൽ, ആർത്തവ സംബന്ധമായ അസുഖങ്ങൾ, അമിത രക്തസമ്മർദ്ദം എന്നിവയെല്ലാം ആളുകളിൽ കൂടുതലായി കാണപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം ഒരു […]