എത്ര കൂടിയ ഷുഗറും കൊളസ്ട്രോളും വെറും 5 ദിവസം കൊണ്ട് നോർമലാക്കാൻ ഈ ഒരൊറ്റ പച്ച ചമ്മന്തി മതിയാകും.!! | Healthy Chammanthi Recipe
Healthy Chammanthi Recipe വളരെ ചെറിയ പ്രായത്തിൽ തന്നെ ഇന്ന് മിക്ക ആളുകളിലും ഷുഗർ, കൊളസ്ട്രോൾ പോലുള്ള അസുഖങ്ങൾ കൂടുതലായി കണ്ടു വരുന്നു. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങളാണ് ഇന്ന് ഏറെ പേർക്കും കഴിക്കാൻ ഇഷ്ടം. സ്ഥിരമായി ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം ശരീരത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുകയും അത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതേ രീതിയിൽ ശരീരത്തിന് വലിയ രീതിയിൽ ദോഷം ചെയ്യുന്ന മറ്റൊരു അസുഖമാണ് ഷുഗർ. ഇത്തരം അസുഖങ്ങൾ […]