വളരെയധികം രുചികരവും ഹെൽത്തിയുമായ ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി എടുത്താലോ..? ഈ രണ്ടു ചേരുവകൾ മാത്രം മതി; ഇതിന്റെ അത്ഭുത ഗുണങ്ങൾ നിങ്ങളെ ഞെട്ടിക്കും..!! | Healthy Cherupayar Ragi Breakfast
Healthy Cherupayar Ragi Breakfast : നമ്മുടെയെല്ലാം വീടുകളിൽ എല്ലാദിവസവും രാവിലെ പ്രഭാതഭക്ഷണത്തിനായി ദോശ,ഇഡ്ഡലി, പുട്ട് പോലുള്ള പലഹാരങ്ങളായിരിക്കും കൂടുതലായും തയ്യാറാക്കാറുള്ളത്. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കി എടുക്കാം എന്നത് തന്നെയാണ് എല്ലാവരെയും ഇത്തരം പലഹാരങ്ങൾ ഉണ്ടാക്കുന്നതിന് കൂടുതലായും പ്രേരിപ്പിക്കുന്ന കാര്യം. അതേസമയം ബ്രേക്ക് ഫാസ്റ്റ് കുറച്ചുകൂടി ഹെൽത്തിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന രുചികരവും അതേസമയം ഹെൽത്തിയുമായ ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients: ഈയൊരു ദോശ തയ്യാറാക്കാനായി അരക്കപ്പ് അളവിൽ റാഗിയും,അതേ അളവിൽ […]