മധുരക്കിഴങ്ങ് ഇനി എവിടെ കണ്ടാലും കിലോ കണക്കിന് വാങ്ങിക്കോളൂ… മധുരക്കിഴങ്ങ് കൊണ്ട് ഒരു രുചികരമായ ഡ്രിങ്ക് തയ്യാറാക്കാം.!! | Healthy Drink Using Sweet Potato
Healthy Drink Using Sweet Potato: മധുരക്കിഴങ്ങിന്റെ സീസൺ ആയിക്കഴിഞ്ഞാൽ അത് ഉപയോഗിച്ച് പല രീതിയിലുള്ള വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ എല്ലാവർക്കും കഴിക്കാവുന്ന വളരെയധികം ആരോഗ്യഗുണങ്ങൾ നൽകുന്ന മധുരക്കിഴങ്ങ് കുറച്ചു വ്യത്യസ്തമായി ഒരു ഡ്രിങ്കായി എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി അത്യാവശ്യം വലിപ്പമുള്ള രണ്ട് മധുരക്കിഴങ്ങ് എടുത്ത് അതിന്റെ തോലെല്ലാം കളഞ്ഞ് വൃത്തിയാക്കി എടുക്കുക. ശേഷം രണ്ടോ മൂന്നോ […]