മഴക്കാലമായാൽ തൊണ്ടവേദന വരുമെന്ന പേടിവേണ്ട; ഈ ഒറ്റമൂലികൾ ഒന്ന് പരീക്ഷിച്ചുനോക്കു; നിമിഷങ്ങൾക്കുള്ളിൽ വേദന മാറും..!! | Sore Throat Home Remedy
Sore Throat Home Remedy : തണുപ്പുകാലമായാലും വേനൽക്കാലമായാലും എല്ലാവരെയും ഒരേ രീതിയിൽ ബാധിക്കുന്ന അസുഖങ്ങളിൽ ഒന്നായിരിക്കും തൊണ്ടവേദനയും അതിനെ തുടർന്ന് ഉണ്ടാകുന്ന ജലദോഷം പോലുള്ള അസുഖങ്ങളും. തൊണ്ടവേദന വന്നു കഴിഞ്ഞാൽ അതിനായി മരുന്നു കഴിച്ചാലും മിക്കപ്പോഴും വേദനയ്ക്ക് ഒട്ടും കുറവ് ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ തൊണ്ടവേദന ഇല്ലാതാക്കാനായി ചെയ്തുനോക്കാവുന്ന കുറച്ച് ഒറ്റമൂലികൾ വിശദമായി മനസ്സിലാക്കാം. ചായ തിളപ്പിച്ച് ഗാർഗിൾ ചെയ്യുന്നത് തൊണ്ടവേദന ഒരു പരിധിവരെ കുറയ്ക്കുന്നതിന് വളരെയധികം ഗുണം ചെയ്യുന്ന […]