ഇനി മുരിങ്ങയില കിട്ടിയാൽ വെറുതെ കളയല്ലേ; പ്രേമഹവും കൊളസ്ട്രോളും കുറച്ച് ശരീര ബലം കൂട്ടാൻ ഇങ്ങനെ കഴിക്കൂ.!! | Healthy Drumstick Leaves Soup
Healthy Drumstick Leaves Soup Healthy Drumstick Leaves Soup : നമ്മുടെയെല്ലാം വീടുകളിൽ വളരെയധികം സുലഭമായി ലഭിക്കുന്ന ഇലക്കറികളിൽ ഒന്നായിരിക്കുമല്ലോ മുരിങ്ങ. കുട്ടികളിൽ മുതൽ പ്രായമായവരിൽ വരെ കണ്ടുവരുന്ന പലവിധ രോഗങ്ങളെയും ഇല്ലാതാക്കുന്നതിന് കഴിവുള്ള ഒരു ചെടിയാണ് മുരിങ്ങ. സാധാരണയായി മുരിങ്ങയില ഉപയോഗപ്പെടുത്തി തോരനോ കറിയോ തയ്യാറാക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ കൊളസ്ട്രോൾ പോലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വളരെയധികം ഗുണം ചെയ്യുന്ന എന്നാൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന Ingredients ഒരു മുരിങ്ങയില […]