Browsing tag

Healthy Oats Puttu Recipe

ഈ പുട്ട് കഴിച്ചു നോക്കൂ; ഷുഗറും കൊളെസ്ട്രോളും ഒരാഴ്ച്ച കൊണ്ട് വരുതിയിലാക്കാം.. | Healthy Oats Puttu Recipe

Healthy Oats Puttu Recipe Healthy Oats Puttu Recipe: കൊളസ്ട്രോൾ, ഷുഗർ പോലുള്ള ജീവിതശലീ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. പണ്ടുകാലങ്ങളിൽ വാർദ്ധക്യ സഹജമായി കണ്ടുവന്നിരുന്ന ഇത്തരത്തിലുള്ള അസുഖങ്ങളെല്ലാം ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ എല്ലാവരെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. വ്യായാമ കുറവും ഭക്ഷണരീതികളിൽ വന്ന മാറ്റങ്ങളും ഒക്കെയായിരിക്കും ചിലപ്പോൾ ഇത്തരം അസുഖങ്ങളെല്ലാം നേരത്തെ വരുന്നതിനുള്ള കാരണങ്ങൾ. അത്തരത്തിൽ ഉയർന്ന അളവിൽ കൊളസ്ട്രോൾ,ഷുഗർ പോലുള്ള രോഗങ്ങളെ നിയന്ത്രിക്കാനായി വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു […]