സൗന്ദര്യവും നിറവും വെക്കാനും നല്ല ഉന്മേഷത്തിനും റാഗി ദിവസവും ഇത് പോലെ കുടിക്കൂ.!! | Healthy Ragi Drink Recipe
Healthy Ragi Drink Recipe Healthy Ragi Drink Recipe : പുതുവർഷ ആരംഭത്തിൽ എല്ലാവരും ഡയറ്റ് സംബന്ധമായ പല തീരുമാനങ്ങളും എടുത്തിട്ടുണ്ടാകും. അതിൽ കുറച്ചു പേരെങ്കിലും ഷുഗർ കട്ട് ചെയ്തുള്ള ഭക്ഷണരീതികൾ ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്നതായിരിക്കും തിരഞ്ഞെടുത്തിട്ടുണ്ടാവുക. എന്നാൽ ഈയൊരു ഭക്ഷണരീതി പിന്തുടരാനായി എന്തെല്ലാം ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കാം എന്നതിനെപ്പറ്റി പലർക്കും ധാരണ ഉണ്ടായിരിക്കുകയില്ല. അത്തരം ആളുകൾക്ക് വളരെ എളുപ്പത്തിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ടു തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ ഹെൽത്തി ഡ്രിങ്കിന്റെ റെസിപ്പി […]