Browsing tag

Hibiscus Plant Lucky Astrology

ചെമ്പരത്തി വീടിന്റെ ഈ ഭാഗത്ത് നട്ടാൽ ഐശ്വര്യം വരുന്ന വഴിയറിയില്ല.!! ഫലം ഉറപ്പ്..| Hibiscus Plant Lucky Astrology

Hibiscus Plant Lucky Astrology : നമ്മുടെയെല്ലാം വീടുകളിലെ പൂന്തോട്ടകളിൽ പണ്ടുകാലം തൊട്ടുതന്നെ വളർത്തുന്ന ഒരു ചെടിയാണ് ചെമ്പരത്തി. അനവധി ഔഷധ മൂല്യങ്ങളുള്ള ഈയൊരു ചെടിയുടെ ഇലയും പൂവും താളിയായും, ഷാമ്പു ഉണ്ടാക്കിയുമെല്ലാം നമ്മൾ ഉപയോഗപ്പെടുത്താറുണ്ട്.എന്നാൽ ചെമ്പരത്തി ചെടി നടുമ്പോൾ വീടിന്റെ ഈയൊരു ഭാഗം നോക്കി നടുകയാണെങ്കിൽ വീടിന് ഐശ്വര്യവും സമ്പൽസമൃദ്ധിയും വരുമെന്ന കാര്യത്തിൽ സംശയം വേണ്ട. വാസ്തുവുമായും, ദൈവിക വിശ്വാസങ്ങളാലും ചെമ്പരത്തി പൂവ് വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. ഭദ്രകാളിയെ ഭജിക്കുന്നവർ ചെമ്പരത്തിപ്പൂ മാല കാളിക്ക് സമർപ്പിക്കുകയാണ് […]