ഇനി കറിവേപ്പില വീട്ടിൽ തന്നെ കാട് പോലെ വളർത്താം!! ഈ ഒരു വളം പ്രയോഗിച്ചു നോക്കൂ… കറിവേപ്പ് പൂത്ത് കായ്ച്ച് നിങ്ങളെ ഞെട്ടിക്കും..!! | Easy Way To Grow Curry Leaves
Easy Way To Grow Curry Leaves: കറിവേപ്പില ഉപയോഗിക്കാത്ത കറികൾ വളരെ കുറവാണ് എന്ന് തന്നെ പറയേണ്ടിവരും. എന്നിരുന്നാലും മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് കറിവേപ്പിലയുള്ള വീടുകൾ വളരെ കുറവാണ്. അതു കൊണ്ടുതന്നെ എല്ലാവരും കടകളിൽ നിന്നും ലഭിക്കുന്ന കീടനാശിനി പോലുള്ള വളപ്രയോഗങ്ങൾ നടത്തിയ കറിവേപ്പിലകളായിരിക്കും കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. സ്ഥിരമായി ഇത്തരത്തിൽ മരുന്നുകൾ അടിച്ച കറിവേപ്പില ഉപയോഗിച്ച് ആരോഗ്യത്തിന് പല രീതിയിലുള്ള പ്രശ്നങ്ങൾ വരുന്നതിനേക്കാളും എത്രയോ നല്ലതല്ലേ, ഒരു ചെറിയ തൈ എങ്കിലും വീട്ടിൽ തന്നെ […]