Browsing tag

home made-aloevera-hair-oil making

മുടിതഴച്ചു വളരാൻ കറ്റാർവാഴ എണ്ണ കാച്ചുന്ന വിധം.. മുടി കൊഴിച്ചിലിന് ഇനി ഉത്തമ പരിഹാരം.!!

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് മുടികുഴച്ചിലിനും, തലയിലെ താരൻ പൂർണമായി മാറുവാനും, മുടിതഴച്ചു വളരാനും, മുടിയിലെ കായ് അകറ്റാനും ഉള്ള കറ്റാർവാഴ എണ്ണ കാച്ചുന്ന വിധമാണ്. എപ്പോൾ എങ്ങിനെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കിയാലോ.? അതിനായി ആദ്യം കറ്റാർ വാഴയുടെ ഇലകൾ മുറിച്ചെടുക്കുക. എന്നിട്ട് ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ചെറിയ കഷ്ണങ്ങളാക്കി ചേർത്ത് നല്ലപോലെ മിക്സിയിൽ അടിച്ചെടുക്കുക. അടുത്തതായി നല്ല കട്ടിയുള്ള ഒരു പാത്രം അടുപ്പത്തുവെച്ചു നല്ലപോലെ ചൂടാക്കുക. നന്നായി ചൂടായ ശേഷം ഇതിലേക്ക് […]