കറിവേപ്പ് പെട്ടെന്ന് തഴച്ചു വളർന്നു വലിയ മരം ആവാൻ.!! കറിവേപ്പ് കാടുപോലെ വളരാൻ ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി.. | Home Made Fertilizer For Curry Leaves Plant
Home Made Fertilizer For curry leaves Plant : ഇപ്പോഴും പുറത്ത് നിന്നും തന്നെയാണോ കറിവേപ്പില വാങ്ങുന്നത്? എന്താ വീട്ടിൽ നട്ടിരിക്കുന്ന കറിവേപ്പില മുരടിച്ചു പോയോ? വീട്ടിലെ കറിവേപ്പില മരമാക്കി വളർത്തുന്നത് എങ്ങനെ എന്ന് നോക്കിയാലോ? അതിനായി തലേ ദിവസത്തെ കഞ്ഞി വെള്ളത്തിലോട്ട് വീട്ടിലെ പച്ചക്കറി വേസ്റ്റും ചായയുടെ ചണ്ടിയും ഉള്ളിയുടെ തോലും മുട്ടത്തോടും ഇടണം. ഈ കഞ്ഞിവെള്ളം നേർപ്പിക്കാനായി അത്രയും തന്നെ പച്ചവെള്ളം ചേർത്ത് ഇളക്കണം. ഈ വെള്ളം ആഴ്ച്ചയിലൊരിക്കലെങ്കിലും ചെടിക്ക് ഒഴിക്കുന്നത് കറിവേപ്പില […]