Browsing tag

Home Made Murivenna Making

മുറിവെണ്ണ വാങ്ങാൻ ഇനി പൈസ കളയണ്ട; എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.!! | Home Made Murivenna Making

Home Made Murivenna Making : പണ്ടുകാലങ്ങളിൽ ശരീരത്തിൽ ഉണ്ടാകുന്ന ചെറുതും വലുതുമായ മുറിവുകൾ ഉണക്കാനായി എല്ലാവരും ഉപയോഗിച്ചിരുന്നത് മുറിവെണ്ണയായിരുന്നു. എന്നാൽ പിന്നീട് അലോപ്പതി മരുന്നുകൾ വിപണിയിൽ സുലഭമായതോടെ എല്ലാവരും മുറിവുകൾ ഉണ്ടാകുമ്പോൾ ആശുപത്രികളിൽ പോയി അവിടെനിന്നും ലഭിക്കുന്ന മരുന്നുകളാണ് കൂടുതലായും ഉപയോഗിച്ച് വരുന്നത്. അതേസമയം ബെഡ് സോർ പോലുള്ള ചില അസുഖങ്ങൾക്ക് എങ്കിലും മുറിവെണ്ണ ഉപയോഗപ്പെടുത്തുകയാണെങ്കിൽ വളരെയധികം ഗുണം ലഭിക്കുന്നതാണ്. വീട്ടിലുള്ള ചില പച്ചമരുന്നുകൾ ഉപയോഗിച്ചുകൊണ്ട് തന്നെ എങ്ങിനെ മുറിവെണ്ണ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. […]