Browsing tag

Home made

ഉണക്കമീൻ ഇനി കടകളിൽ നിന്നും വാങ്ങേണ്ട; വെയിലത്ത് വെക്കാതെ സൂപ്പർ ടേസ്റ്റിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം..!! | Homemade Dried Fish Making

Homemade Dried Fish Making : കാലങ്ങളായി നമ്മുടെ നാട്ടിലെ വീടുകളിൽ ഉണക്കമീൻ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ പണ്ടുകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് കെമിക്കലുകളും മറ്റും ഉപയോഗിച്ചാണ് കടകളിൽ എത്തുന്ന ഉണക്കമീനുകൾ തയ്യാറാക്കി എടുക്കുന്നത്. അതുകൊണ്ടുതന്നെ അവ കൂടുതൽ അളവിൽ ഉപയോഗിക്കുന്നത് പലരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതിന് കാരണമായേക്കാം. അതേസമയം വളരെ എളുപ്പത്തിൽ വീട്ടാവശ്യങ്ങൾക്കുള്ള ഉണക്കമീൻ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. അയില പോലുള്ള മീനാണ് […]

ഒരു വർഷത്തേക്ക് പാത്രം കഴുകാനുള്ള ലിക്വിഡ് വീട്ടിൽ എളുപ്പം ഉണ്ടാക്കാം; വെറും 240 രൂപക്ക് 10ലിറ്റർ ഡിഷ് വാഷ്.!! | Dish Wash Liquid Making In Home

Dish Wash Liquid Making In Home : നമ്മുടെയെല്ലാം വീടുകളിൽ ഒഴിച്ചു കൂടാനാവാത്ത സാധനങ്ങളിൽ ഒന്നായിരിക്കുമല്ലോ ഡിഷ് വാഷ് ലിക്വിഡ്. ഇത് എത്രയളവിൽ വാങ്ങിക്കഴിഞ്ഞാലും മിക്കപ്പോഴും മാസവസാനം ആകുമ്പോഴേക്കും തികയാത്ത അവസ്ഥ പല വീടുകളിലും ഉണ്ടാകാറുണ്ട്. അതേസമയം ഡിഷ് വാഷ് ലിക്വിഡ് ഉണ്ടാക്കുന്ന കിറ്റ് കടകളിൽ നിന്നും വാങ്ങി കൂടുതൽ അളവിൽ ഉണ്ടാക്കി സൂക്ഷിക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല അതിനുള്ള ചിലവും വളരെ കുറവാണ്. എങ്ങനെയാണ് ഡിഷ് വാഷ് ലിക്വിഡ് തയ്യാറാക്കുന്ന കിറ്റ് ഉപയോഗിച്ച് […]

എന്താ രുചി.!! മന്തി മസാല പൌഡർ മിനിറ്റുകൾക്കുള്ളിൽ വീട്ടിലുണ്ടാക്കാം.. എല്ലാ അറബിക് ഫുഡിനും ഇനി ഈ ഒരു മസാല മതി.!! | Easy Perfect Mandhi Masala Powder Recipe

Easy Perfect Mandhi Masala Powder Recipe : ഇപ്പോൾ വളരെയധികം ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ഭക്ഷണവിഭവങ്ങളിൽ ഒന്നാണല്ലോ മന്തി. കഴിക്കാൻ വളരെയധികം രുചികരമായ ഈയൊരു വിഭവം കൂടുതൽ പേരും ഹോട്ടലുകളിൽ നിന്നും വാങ്ങി കഴിക്കുന്ന പതിവായിരിക്കും ഉള്ളത്. കാരണം പലർക്കും ഇതിൽ ഉപയോഗിക്കുന്ന മസാല കൂട്ട് എന്താണെന്ന് അറിയുന്നുണ്ടാവില്ല. എന്നാൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ ഒരു വലിയ ക്വാണ്ടിറ്റി അളവിൽ തന്നെ മന്തിയുടെ പൗഡർ നിങ്ങൾക്കും വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. അത് […]