Browsing tag

home tip

ഇനി ദിവസവും വീട്ടിൽ ഉണ്ടാക്കിയ ഇലക്കറികൾ കഴിക്കാം; മണ്ണും പേപ്പറും ഒന്നും ഇല്ലാതെ തന്നെ ഇലക്കറിക്കുള്ള ചെടി വളർത്താം..!! | Leafy Greens Cultivation Without Soil

ഇനി ദിവസവും വീട്ടിൽ ഉണ്ടാക്കിയ ഇലക്കറികൾ കഴിക്കാം; മണ്ണും പേപ്പറും ഒന്നും ഇല്ലാതെ തന്നെ ഇലക്കറിക്കുള്ള ചെടി വളർത്താം..!! | Leafy Greens Cultivation Without Soil

Leafy Greens Cultivation Without Soil : വലിയ വലിയ ഹോട്ടലുകളിൽ വലിയ വിലയ്ക്ക് വാങ്ങുന്നവയാണ് മൈക്രോ ഗ്രീൻസ്. ആരോഗ്യത്തിന് വളരെയേറെ ഗുണങ്ങളുള്ള ഇവ വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ വളരെ എളുപ്പമാണ്. യാതൊരു ചിലവുമില്ല. വലിയ പണച്ചിലവോ സമയമോ വേണ്ടാത്ത ഇവയെ വളർത്താൻ ഒരുപാട് സ്ഥലവും വേണ്ട. മൈക്രോഗ്രീൻസ് വളർത്താനായി ആദ്യം തന്നെ ചെറുപയർ എടുത്ത് പന്ത്രണ്ട് മണിക്കൂർ കുതിർക്കാൻ വയ്ക്കണം. ഇതിനായി ചെറുപയർ കൂടാതെ വെള്ളപ്പയർ, കടല, മുതിര, ഗ്രീൻ പീസ്, ഉലുവ, കടുക് എന്നിവയും […]

കൂവ വാങ്ങാൻ ഇനി പൈസ കളയണ്ട; അടുക്കളയിലെ ഈ വേസ്റ്റ് മാത്രം മതി കൂവ തലയോളം വളരാൻ..!! | Arrowroot Cultivation Tip Using Kitchen Waste

കൂവ വാങ്ങാൻ ഇനി പൈസ കളയണ്ട; അടുക്കളയിലെ ഈ വേസ്റ്റ് മാത്രം മതി കൂവ തലയോളം വളരാൻ..!! | Arrowroot Cultivation Tip Using Kitchen Waste

Arrowroot Cultivation Tip Using Kitchen Waste : ധാരാളം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കൂവ. അതുകൊണ്ടുതന്നെ പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ കൂവ കൃഷി ചെയ്യുന്ന രീതി ഉണ്ടായിരുന്നു. കൃത്യമായ പരിചരണം നൽകുകയാണെങ്കിൽ നല്ല രീതിയിൽ വിളവെടുപ്പ് ലഭിക്കുന്ന ഒരു സസ്യമാണ് കൂവ. അത് ഉപയോഗിച്ച് പൊടിയും, കൂവ ഉപയോഗിച്ചുള്ള മറ്റു പല വിഭവങ്ങളും തയ്യാറാക്കി ഉപയോഗിക്കാറുണ്ട്. എന്നാൽ നല്ല രീതിയിൽ കൂവ വിളവ് ലഭിക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. കൂവ […]

ചിതൽ എന്ന വലിയ ഒരു പ്രശ്നം ഇനിയില്ല; ചിതൽ ശല്യം പാടെ ഇല്ലാതാക്കാനായി ഇങ്ങനെ ചെയ്‌താൽ മതി..!! | Get Rid Termites Home Remedy

Get Rid Termites Home Remedy : മഴക്കാലമായാൽ മിക്ക വീടുകളിലും കണ്ടു വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ചിതൽ ശല്യം. മരത്തിൽ തീർത്ത ഫർണിച്ചറുകളിലും, ഡോറിന്റെ തടികളിലുമെല്ലാം ഈ ഒരു രീതിയിൽ ചിതൽ ശല്യം കൂടുതലായി കണ്ടുവരുന്നു. ഈയൊരു ഭാഗങ്ങളിൽ വെള്ളം കെട്ടി നിന്ന് ഈർപ്പം വരുമ്പോഴാണ് ഇത്തരത്തിൽ ചിതൽ കൂടുതലായും ഉണ്ടാകാറുള്ളത്. അതിനായി കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങി അടിച്ചാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ ചെയ്തു നോക്കാവുന്ന […]

നഖം മുറിക്കാൻ മാത്രമല്ല നെയിൽ കട്ടർ കൊണ്ട് 100 കാര്യങ്ങൾ ചെയ്യാം; അടുക്കളയിലെ പല പ്രശ്നങ്ങൾക്കും പ്രതിവിധി ഇതാ..!! | Nail Cutter Hacks At Home

Nail Cutter Hacks At Home : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വസ്തു ആയിരിക്കും നെയിൽ കട്ടർ. എന്നാൽ മിക്ക ആളുകളും നഖം വെട്ടുന്നതിന് മാത്രം ഉപയോഗിക്കുന്ന ഒരു ടൂൾ എന്ന രീതിയിലാണ് നെയിൽ കട്ടറിനെ കാണുന്നത്. അതിനു പകരമായി നെയിൽ കട്ടർ ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. അതായത് പാത്രങ്ങളിലെ സ്ക്രൂ ലൂസ് ആയി ഇരിക്കുമ്പോൾ അത് ശരിയാക്കാനായി സ്ക്രൂഡ്രൈവർ അല്ല എങ്കിൽ നെയിൽ കട്ടറിന്റെ കൂർത്ത ഭാഗം ഉപയോഗിച്ച് […]

വീട്ടാവശ്യങ്ങൾക്കുള്ള മത്തൻ ഇനി കടയിൽ നിന്നും വാങ്ങേണ്ട; വീട്ടിൽ എളുപ്പത്തിൽ പരിപാലിക്കാം; ഒപ്പം കമ്പോസ്റ്റ് ഇങ്ങനെ തയ്യാറാക്കൂ..!! | Easy Pumpkin Cultivation At Home

Easy Pumpkin Cultivation At Home : വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് മത്തൻ. മാത്രമല്ല മത്തൻ ചെടിയിൽ നല്ല രീതിയിൽ കായ്ഫലങ്ങൾ ലഭിച്ചു തുടങ്ങിയാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കാനും സാധിക്കും. എന്നിരുന്നാലും പലർക്കും മത്തൻ എങ്ങനെ കൃഷി ചെയ്തെടുക്കണം എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു മത്തൻ കൃഷി രീതിയാണ് ഇവിടെ വിശദമാക്കുന്നത്. മത്തൻ കൃഷി തുടങ്ങുന്നതിനു മുൻപായി നല്ല ക്വാളിറ്റിയുള്ള വിത്തുകൾ നോക്കി […]

മല്ലിയില,കറിവേപ്പില പോലുള്ളവ ഇനി കാലങ്ങളോളം ഇരുന്നാലും കെടാവില്ല; ഫ്രഷായി സൂക്ഷിക്കാൻ ഈയൊരു ട്രിക്ക് മതി..!! | Storing Coriander Leaf Tip

Storing Coriander Leaf Tip : അടുക്കള ആവശ്യങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത സാധനങ്ങളിൽ ചിലതാണല്ലോ മല്ലിയില കറിവേപ്പില പോലുള്ള ഇലകളെല്ലാം. എന്നാൽ കടകളിൽ നിന്നും ഇവ കൂടുതൽ അളവിൽ വാങ്ങിക്കൊണ്ടുവന്നതിന് ശേഷം അവ കേടാകാതെ സൂക്ഷിക്കുക എന്നത് പലപ്പോഴും ഒരു ബുദ്ധിമുട്ടേറിയ കാര്യമാണ്. മാത്രമല്ല ഇവയുടെയെല്ലാം അളവ് വളരെ കുറച്ചു മാത്രം ഉപയോഗിക്കേണ്ടതു കൊണ്ട് തന്നെ കൂടുതൽ അളവിൽ വാങ്ങിക്കൊണ്ടു വരുമ്പോൾ അത് പെട്ടെന്ന് അളിഞ്ഞു പോവുകയാണ് ചെയ്യുന്നത്. എന്നാൽ എത്ര അളവ് കൂടുതലാണെങ്കിലും മല്ലിയില, കറിവേപ്പില,പുതിനയില എന്നിവയെല്ലാം […]

അഡീനിയം ചെടിയിൽ പൂക്കൾ നിറയാനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ; ഇനി വീടൊരു പൂന്തോട്ടം ആക്കം..!! | Adenium Plant Care Tip

Adenium Plant Care Tip : വീടിന്റെ മുറ്റത്തിന് കൂടുതൽ അലങ്കാരം നൽകാനായി ചെറിയ രീതിയിലെങ്കിലും ഒരു പൂന്തോട്ടം സെറ്റ് ചെയ്യുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. പൂന്തോട്ടത്തിലേക്ക് ചെടികൾ തിരഞ്ഞെടുക്കുമ്പോൾ കാഴ്ചയിൽ വളരെയധികം ഭംഗിയുള്ള പൂക്കൾ തരുന്നവ വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളെല്ലാവരും. എന്നാൽ മിക്കപ്പോഴും ചെടികൾ നല്ല രീതിയിൽ വളർന്നാലും അവയിൽ പൂക്കൾ ഉണ്ടാകാത്ത അവസ്ഥ വരാറുണ്ട്. പ്രത്യേകിച്ച് അഡീനിയം പോലുള്ള ചെടികൾ തിരഞ്ഞെടുക്കുമ്പോൾ അവയിൽ പൂക്കൾ ഉണ്ടാകാനായി എന്താണ് ചെയ്യേണ്ടത് എന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അതേപ്പറ്റി […]