ഈസിയായി ക്ലാസിലെ പ്രിന്റ് കളയാം; വീട്ടിലുള്ള ഈ ഒരു സാധനം മാത്രം മതി.!! | Glass Print Removing
Glass Print Removing :നമ്മുടെ നാട്ടിലെ ജ്വല്ലറികളിലും മറ്റും പോകുമ്പോൾ അവിടെ നിന്നും ആഭരണങ്ങൾ പർച്ചേസ് ചെയ്തു കഴിഞ്ഞാൽ മിക്കപ്പോഴും ഗ്ലാസ് ഉപയോഗിച്ചുള്ള പാത്രങ്ങളും ഗ്ലാസ് സെറ്റുമെല്ലാം ഗിഫ്റ്റ് ആയി കിട്ടാറുണ്ട്. കാഴ്ചയിൽ വളരെയധികം ഭംഗിയുള്ള ഇത്തരം പാത്രങ്ങൾ അതിലെ പ്രിന്റ് കാരണം ഉപയോഗിക്കാതെ അലമാരയിൽ വച്ച് സൂക്ഷിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഈയൊരു പ്രിന്റ് കളഞ്ഞു കഴിഞ്ഞാൽ വീട്ടിൽ അതിഥികൾ വരുമ്പോഴും മറ്റും ഇത്തരം പാത്രങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യാം. അതിനായി വീട്ടിൽ തന്നെ […]